തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു.

 

തൃശ്ശൂർ അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ മയിൽ പറമ്പിൽ ബാലന്റെ വീടാണ് കാട്ടാനകൾ ആക്രമിച്ചത്. വീടിനോട് ചേർന്ന് വച്ചിരുന്ന വാട്ടർ ടാങ്ക്, കോഴി കൂട് ഉൾപ്പെടെ ഉള്ള സാധനങ്ങൾ നശിപ്പിച്ചു. വീട്ടു പറമ്പിൽ ഉണ്ടായിരുന്ന മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീട്ടലുണ്ടായിരുന്നവർ ആന വരുന്നത് കണ്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.



إرسال تعليق

0 تعليقات