മുഖ്യമന്ത്രി വി ഡി സതീശൻ്റെ കണ്ണൂർ ജില്ലയിലെ ഇന്നത്തെ (തിങ്കൾ )പരിപാടികൾ .രാവിലെ 10:00 മണി മട്ടന്നൂർ എയർപോർട്ട് സോളാർ പവർ പ്ലാന്റ് & ഇന്റഗ്രേറ്റഡ് കാർഗോ കോംപ്ലക്സ് ഉദ്‌ഘാടനം
10:30 മണിക്ക് ഡിസിസി ഓഫീസിൽ സ്വീകരണം
12:00 മണി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് -75ആം വാർഷികാഘോഷം ഉദ്ഘാടനം
2:30 മണി -തോട്ടട ഗവ:ടെക്‌നികൾ സ്കൂൾ കെട്ടിട ഉദ്ഘാടനം
4:00 മണി -പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്‌സ് സുവർണ്ണ ജൂബിലി മന്ദിരം (ചേംബർ ഭവൻ )ഉദ്ഘാടനം
5:00 മണി -കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണം -പയ്യന്നൂർ ഗാന്ധി പാർക്കിൽ.






0 تعليقات