പന്തക്കപ്പാറയിൽ കണ്ണോത്ത് വീട്ടിൽ എം. ദാസന്റെയും, ആലക്കണ്ടി ചിത്രലേഖയുടെയും മകളും, മാണിയൂർ Dr. മുക്കിൽ ഷാജി. പി.പി ( ഹെൽത്ത് ഇൻസ്പെക്ടർ കല്യാശ്ശേരി പഞ്ചായത്ത് ) - യുടെ ഭാര്യയുമായ നിമ്മി. ആലക്കണ്ടി (തലശ്ശേരി സിവിൽ സപ്ലൈസ് ഓഫീസ് ജീവനക്കാരി) നിര്യാതയായി. മക്കൾ. അർണവ്, ആദവ്.
സഹോദരൻ ലിജിൻ. എ. ( സൗദി ) സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പന്തക്കപാറ പ്രശാന്തി പൊതു ശ്മശാനത്തിൽ.





0 Comments