നിമ്മി. എ (38) അന്തരിച്ചു.

 


പന്തക്കപ്പാറയിൽ കണ്ണോത്ത്  വീട്ടിൽ എം. ദാസന്റെയും, ആലക്കണ്ടി ചിത്രലേഖയുടെയും മകളും, മാണിയൂർ Dr. മുക്കിൽ ഷാജി. പി.പി ( ഹെൽത്ത് ഇൻസ്പെക്ടർ കല്യാശ്ശേരി പഞ്ചായത്ത് )  - യുടെ ഭാര്യയുമായ നിമ്മി.  ആലക്കണ്ടി (തലശ്ശേരി സിവിൽ സപ്ലൈസ് ഓഫീസ് ജീവനക്കാരി) നിര്യാതയായി. മക്കൾ. അർണവ്, ആദവ്.


സഹോദരൻ ലിജിൻ. എ. ( സൗദി ) സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പന്തക്കപാറ പ്രശാന്തി  പൊതു ശ്മശാനത്തിൽ.



إرسال تعليق

0 تعليقات