ഇരിട്ടി കല്ലുമുട്ടിയിൽ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവിന് പരിക്ക് .

 


​ഇരിട്ടി: കല്ലുമുട്ടിയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇരുചക്രവാഹനത്തിലിടിച്ച് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

​കല്ലുമുട്ടിയിലെ മാരുതി സുസുക്കി സർവീസ് സെന്ററിന് മുന്നിൽ വെച്ചായിരുന്നു സംഭവം. കോളിക്കടവ് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



إرسال تعليق

0 تعليقات