HomeNEWS കേരള വനിതാ കമ്മീഷന്‍ അദാലത്ത് 24ന് WE ONE KERALA January 23, 2025 0 കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ തല അദാലത്ത് ജനുവരി 24 ന് നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
Post a Comment