വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം

 


 വാഹനാപകടങ്ങളിൽ പെടുന്നവരെ

ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികമായി 25,000 രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ. പൂനെയിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഈ തുക 5000 രൂപയാണ്. റോഡ് സുരക്ഷാ വിഷയത്തിൽ നടൻ അനുപം ഖേറുമായുള്ള അഭിമുഖത്തിലാണ് പാരിതോഷികം വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചത്.


WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02