സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിൻ്റെ വളർച്ചയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ വെള്ളാവിൽ സെമിനാർ സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
എം പ്രകാശൻ മാസ്റ്റർ, ഡോ പി മോഹൻ ദാസ്, ടി കെ ഗോവിന്ദൻ മാസ്റ്റർ, കെ സന്തോഷ്, പി കെ ശ്യാമള ടീച്ചർ, കെ ദാമോദരൻ മാസ്റ്റർ, ടി ബാലകൃഷ്ണൻ, എ രാജേഷ് എന്നിവർ സംസാരിച്ചു. സി എം കൃഷ്ണൻ അധ്യക്ഷനായി. സി എച്ച് വിജയൻ സ്വാഗതം പറഞ്ഞു.
Post a Comment