സംസ്ഥാന വ്യവസായവകുപ്പ് കണ്ണൂരിൽ നടത്തിയ മലബാര്‍ കോണ്‍ക്ലേവ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.



KSIDC MBC- ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് കണ്ണൂരിൽ നടത്തിയ മലബാര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് വ്യവസായമന്ത്രി പി രാജീവ് സംസാരിക്കുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, അഴിക്കോട് എം എൽ എ കെ വി സുമേഷ്, വ്യവസായവകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി, കെഎസ്‌ഐഡിസി ഡയറക്ടറും വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി കെ മായന്‍ മുഹമ്മദ്‌, വികെസി ഗ്രൂപ്പ് എംഡി വി കെ സി റസാഖ്, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, ഇൻവെസ്റ്റ് കേരള ഒ എസ് ഡി വിഷ്ണുരാജ് പി, കെഎസ് ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ എന്നിവർ പങ്കെടുത്തു

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02