WE ONE WAYNAD: പുൽപ്പള്ളി'അമരക്കുനി പള്ളിയുടെ അടുത്ത് താമസിക്കുന്ന വടക്കേക്കര രതി കുമാറിന്റെ ആടിനെയാണ് കടുവ പിടിച്ചത്. കഴിഞ്ഞ ദിവസം കടുവ ഇവിടെ നിന്നും അൽപ്പം മാറി മറ്റൊരു കർഷകൻ്റെ ആടിനെ കൊന്നു തിന്നിരുന്നു. വനപാലകർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.
WE ONE KERALA -NM
Post a Comment