HomeNEWS അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം WE ONE KERALA January 21, 2025 0 അയ്യൻകുന്ന് പഞ്ചായത്തിൻ്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കുന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്തി. സി പി എം ജില്ലാ കമ്മറ്റി അംഗം സി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോസ് ചെമ്പേരി അധ്യക്ഷത വഹിച്ചു.
Post a Comment