കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത്, കൊളച്ചേരി കൃഷിഭവൻ, കൊളച്ചേരികേരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനവും കൊളച്ചേരി പഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരണ പ്രവർത്തനോദ്ഘാടനവും ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സജിമ എം സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു
ശ്രീ എം എൻ പ്രദീപൻ ശ്രീ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വി കെ സുരേഷ് ബാബു , കെ താഹിറ , സീമ സഹദേവൻ, സി എം പ്രസീത ടീച്ചർ, ഷമീമ ടി.വി, കബീർ കെ വി, ഫാജിതാ റഹ്മാൻ, നിസാർ എൽ, അസ്മ കെ വി, പി ബാലസുബ്രഹ്മണ്യൻ , അഭയൻ ബി, പി എം അബൂബക്കർ മാസ്റ്റർ, എം അബ്ദുൾ അസീസ്, കെ എം ശിവദാസൻ, എം ദാമോദരൻ, പി രവീന്ദ്രൻ, ഇ പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസ അറിയിച്ചു.കൊളച്ചേരി കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ ചടങ്ങിന് നന്ദി പറഞ്ഞു
Post a Comment