HomeNEWS ചതിരൂർ നീലായിൽ കടുവ സാന്നിധ്യം WE ONE KERALA January 28, 2025 0 കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻ തടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം. ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.
Post a Comment