തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ‘കബൂയി കയോയ്ബ’ മണിപ്പൂരിലേക്ക്


തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ ഇൽ നിന്നും നാടകം കബൂയി കയോയ്ബ മണിപ്പൂരിലേക്ക്. മണിപ്പൂരിലെ സമകാലിക രാഷ്ട്രീയം പറയുന്ന നാടകമാണ് ഇത്. ഈ മാസം 19 ആം തീയതി മണിപ്പൂർ കലാക്ഷേത്രയിൽ അരങ്ങേറുന്നത്.


 കോളേജിലെ പിജി രണ്ടാംവർഷ വിദ്യാർഥികൾ ആണ് ഈ നാടകത്തിന് പിന്നിൽ.ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു നാടകം മണിപ്പൂരിലേക്ക് അവതരണത്തിനായി ക്ഷണിക്കപ്പെടുന്നത്.

Post a Comment

Previous Post Next Post

AD01

 


AD02