മൂന്നാറിലെ ഡബിൾ ഡെക്കർ 10 ദിവസംകൊണ്ട് വരുമാനം ലക്ഷങ്ങൾ



വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ KSRTC ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ പ്രിയങ്കരമാകുന്നു. സർവീസ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം. മൂന്നാർ KSRTC ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02