ചെമ്പേരി : ഏരുവേശി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മണ്ണാപറമ്പില്‍ മാത്യു (76) അന്തരിച്ചു. ഭാര്യ: റോസമ്മ. മക്കള്‍: റീന, റെനി(സിപിഐ എം കരിവെള്ളേരി ബ്രാഞ്ചംഗം). മരുമക്കള്‍: ബെന്നി, കരോളിന്‍. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 4.30ന് ചെമ്പേരി ലൂര്‍ദ്മാതാ ബസിലിക്ക പള്ളിയില്‍.
WE ONE KERALA -NM
Post a Comment