ചുണ്ടപ്പറമ്പ് പടാരിയിലെ മഞ്ഞനാൽ ഗോപാലൻ (90) അന്തരിച്ചു. സംസ്കാരം പൂപ്പറമ്പ് പൊതുശ്മശാനത്തിൽ നടത്തി. ഭാര്യ: സരോജിനി. മക്കൾ: ചന്ദ്രൻ, രേഷ്മ (നരിക്കോട്), രമ്യ (കോട്ടയം മേലുകാവ്), ഉണ്ണികൃഷ്ണൻ (വെള്ളിയാംപറമ്പ്), പരേതനായ രവി. മരുമക്കൾ: അമ്പിളി, ഗീത, ഹരീഷ്, രമേശൻ.
Post a Comment