ഇരിട്ടിയിൽ വാഹനാപകടം


 മാടത്തിൽ സ്വദേശികൾ സഞ്ചരിച്ച കാർ ബൊലേറെയുടെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



Post a Comment

Previous Post Next Post

AD01

 


AD02