റിട്ടയേഡ് എക്സൈസ്പ്രിവന്റീവ് ഓഫീസർ ചെറുപഴശ്ശിയിലെ ആർ.പി.ശങ്കരൻ (87) നിര്യാതനായി. ഭാര്യ ബി.പി രുഗ്മിണി . മക്കൾ അഡ്വ ബി.പി.ശശീന്ദ്രൻ , ബി.പി.രാമചന്ദ്രൻ , ബി.പി. വിനോദ്, ബി.പി. മനോജ്, ബി.പി. ഷീജ. മരുമക്കൾ മീര,( കനറ ബാങ്ക് കണ്ണൂർ), സവിത കാടാച്ചിറ, രജനി (കാഞ്ഞങ്ങാട്) ശാന്തി ക്രാഞ്ഞങ്ങാട്), പ്രദീപൻ (വടകര). സഹോദരങ്ങൾ പരേതരായ ആർ.പി.കൃഷ്ണൻ ചെറുപഴശ്ശി , ആർ.പി.ഗോവിന്ദൻ ചെറുവഴശ്ശി, ആർ പി.ജാനകി മാതമംഗലം സംസ്കാരം ഇന്ന് (18-2. 2025)
WE ONE KERALA -NM
Post a Comment