പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയെയാണ് (20) അമ്മയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍ നഴ്‌സിംഗിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്തെ അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടത്. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
WE ONE KERALA -NM
إرسال تعليق