ചട്ടുകപ്പാറ: കട്ടോളി നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയം നേതൃത്വത്തിൽ വില്ലേജ് മുക്ക് അംബേദ്കർ നഗറിൽ പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ പ്രേമജ ഹരീന്ദ്രൻ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് കെ കെ ഷിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സി വിനത സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ കെ പ്രസന്ന നന്ദിയും പറഞ്ഞു. തുടർന്ന് 'പാട്ടു പാടാം കൂട്ടു കൂടാം' പരിപാടിയും അരങ്ങേറി.

Post a Comment