ഉളിക്കൽ ഫർണിച്ചർ ചെട്ടിയാർ പീടികയിൽ പ്രവർത്തനം ആരംഭിച്ചു.


ഉളിക്കൽ: ഫർണിച്ചറുകളുടെ അതിവിപുലമായ ശേഖരവുമായി ഇരിട്ടി - ഉളിക്കൽ റൂട്ടിൽ ചെട്ടിയാർ പീടികയിൽ ഉളിക്കൽ ഫർണിച്ചർ പ്രവർത്തനമാരംഭിച്ചു. സലാം സഹദി കോയമത്തിന്റെ മഹനീയ സാന്നിധ്യത്തിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ആദ്യവില്പന KVVES ഇരിട്ടി മേഖലാ പ്രസിഡന്റ് സി.കെ സതീശൻ നിർവ്വഹിച്ചു. വിലക്കുറവിൽ ഗുണമേന്മയുള്ള ഫർണിച്ചറുകൾ സ്വന്തമാക്കാൻ അതിവിപുലമായ ശേഖരം ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.



Post a Comment

أحدث أقدم

AD01

 


AD02