ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക്.


ചെക്കിക്കുളത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. ഗുരുതര പരുക്കേറ്റ സ്‌കൂട്ടർ യാത്രികരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റ്യാട്ടൂർ ഭാഗത്തേക്ക് പോകുന്ന മാളൂട്ടി ബസും എതിരെ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01