പയ്യാവൂർ: പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യാൻ ചർച്ച് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 25, 26, 27 തിയ്യതികൾ നടക്കുന്ന വോളിബാളിന്റെ ലോഗോ പ്രകാശനം ചെയ്തു. സെന്റ് സെബാസ്റ്റ്യാൻ ചർച്ച് പയ്യാവൂർ വലിയ പള്ളി വികാരി റവ.ഫാ . ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജോസ് കീച്ചേരികുന്നേൽ, പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് ജിത്തു തോമസ്, ബോബൻ കീച്ചേരികുന്നേൽ, ജോമോൻ മേക്കാട്ടിൽ, ബിജു മൂലയിൽ, പുത്തൻ പുരയ്‌ക്കൽ, സജി കാപ്പ്കാലയിൽ, ബിനോയി നന്തിയട്ട്, ജെ ജോസ് പുഴത്തോട്ടത്തിൽ ശ്രീ മൂലക്കാട്ട് എന്നിവർ പങ്കെടുത്തു.

Post a Comment