സിനിമ നടൻ കൊല്ലം തുളസി മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ
WE ONE KERALA0
മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ഇന്നു രാവിലെ പത്തിമണിയോടുകൂടി എത്തുകയും തുടർന്ന് ഉച്ചപൂജക്കു നടതുറന്ന ശേഷം തൊഴുതു മടങ്ങി. കേരളത്തിലെ പ്രധാനപ്പെട്ട രുചിത്ത് സമ്പ്രാദായത്തിലുള്ള ശക്തമായ ക്ഷേത്രമാണ് മാമാനിക്കുന്ന് ക്ഷേത്രം.
إرسال تعليق