വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനവും എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ പ്രമീള നിർവഹിച്ചു

 



കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ വനിതാ കലാമേളയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും അതി ദാരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനവും കൊളച്ചേരി പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ  എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ പ്രമീള നിർവഹിച്ചു  എടക്കാട് ബ്ലോക്ക് മെമ്പർ പ്രസീത കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബാലസുബ്രമണ്യം , അസ്മ. സി ഡി എസ് ചെയർപേഴ്സൺ ദീപ, തുടങ്ങിയവർ ആശംസയും ഐ സി ഡി എസ് ചെയർപേഴ്സൺ ശ്രീദേവി നന്ദിയും പറഞ്ഞു. തുടർന്ന്  വിവിധ കലാപരിപാടികളും നടന്നു.



WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02