പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു


കീഴ്പ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്യ്‌തു. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി ശരത്ത് എന്ന മുഹമ്മദ്ഷാ S/O സത്യൻ മണാട്ട് എന്ന യുവാവിനെയാണ് ആറളം പോലീസ് ഇൻസ്പെക്ടർ ആൻഡ്രിക്ക് ഗ്രോമിക്കും സംഘവും അറസ്റ്റ് ചെയ്യ്തത്.



Post a Comment

Previous Post Next Post

AD01

 


AD02