വയനാട് മാനന്തവാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

 



വയനാട് മാനന്തവാടി പാൽ ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ . രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. കാർ പൂർണ്ണമായും കത്തി നശിച്ചുപനമരം സ്വദേശികളായ നാലംഗ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.വാഹനം സ്ഥലത്ത് നിന്ന് നീക്കാൻ സാധിക്കാത്തതിനാൽ പാൽച്ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02