മന്ത്രിയെ കാണാൻ സമ്മതിക്കാതെ ഭർത്താവ് ആട്ടിയോടിച്ചുവെന്ന് അധിക്ഷേപം; എസ് യു സി ഐ പ്രവർത്തകയ്ക്കെതിരെ വക്കീൽ നോട്ടീസ്

 



മന്ത്രി മന്ദിരത്തിൽ ആരോഗ്യ മന്ത്രിയുടെ ഭർത്താവ് മന്ത്രിയെ കാണാൻ സമ്മതിക്കാതെ ആട്ടിയോടിച്ചു എന്ന അധിക്ഷേപത്തിനെതിരെ എസ് യു സി ഐ പ്രവർത്തകയ്ക്ക് നോട്ടീസ് . സത്യമല്ലാത്തതും അവാസ്തവവുമായ കാര്യങ്ങൾ മനപ്പൂർവം പ്രചരിപ്പിച്ചതിനും തന്നെ സമൂഹ മധ്യത്തിൽ അധിക്ഷേപിച്ചതിനെതിരെയാണ് എസ് യു സി ഐ പ്രവർത്തക എസ്. മിനിക്കെതിരെ ഡോ. ജോർജ് ജോസഫ് നോട്ടീസ് അയച്ചത് . ആശ വർക്കർമാരുടെ സമരത്തിനിടെയിൽ കയറിയാണ് എസ് യു സി ഐ പ്രവർത്തക ജോർജ് ജോസഫിന് എതിരെ അധിക്ഷേപ പ്രസംഗം നടത്തിയത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02