നികുതിക്കൊള്ള: വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം


നികുതിക്കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർധിപ്പിച്ചതിനുമെതിരെ കണ്ണൂർ ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ  ബുധനാഴ്ച്ച പ്രതിഷേധ ധർണ്ണ നടത്തി. പള്ളിക്കുന്ന്-പുഴാതി വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ ഡിസിസി പ്രസിഡന്റ് മാർട്ടിൻ  ജോർജ് ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post

AD01

 


AD02