അരുവിക്കുന്നേൽ ചെല്ലമ്മ അന്തരിച്ചു.



ഏറ്റുപാറ: അരുവിക്കുന്നേൽ ചെല്ലമ്മ (70) അന്തരിച്ചു. സംസ്കാരം ഇന്ന്  (13/02/25) 2.30 ന് പൈസക്കരി പാടുവിലങ്ങ് ശ്മശാനത്തിൽ. ഭർത്താവ്: രാമൻകുട്ടി. മക്കൾ: ബിജു, സജി, ഷൈജു. മരുമക്കൾ: സ്മിത, നിഷ.  



Post a Comment

Previous Post Next Post

AD01

 


AD02