കാഞ്ഞങ്ങാട് വാസ്ത്ര വ്യാപാര സ്ഥാപനത്തിന് വൻ തീപിടുത്തം
WE ONE KERALA0
കാഞ്ഞങ്ങാട് നഗരത്തിലെ കല്ലട്ര ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന മദർ ഇന്ത്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് വൻ തീപിടുത്തം.ഇന്ന് രാവിലെ 6.45 തീപിടിച്ചത് . അഗ്നി രക്ഷസേന രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
Post a Comment