സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി ലിജിയൻ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് നൽകി.


ഇരിട്ടി: സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി ലിജിയൻ ഉന്നത പഠനത്തിന് സ്കോളർഷിപ്പ് നൽകി. സീനിയർ ചേമ്പർ ഇന്റർനാഷണൽ  അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന  സ്കോളർഷിപ്പിന്റെ ചെക്ക് ആറളത്തെ  വിദ്യാർത്ഥിനിക്ക് കൈമാറി. ഇരിട്ടി സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി എം നാരായണൻ, എം വി അഗസ്റ്റിൻ, എ കെ ഹസൻ മാസ്റ്റർ, ജയൻ വിഎസ് എന്നിവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02