സജിത്ത് kk (മണി) നിര്യാതനായി

 



തിലാന്നൂർ സത്രത്തിന് സമീപം പരേതനായ KK രവീന്ദ്രൻ്റെയും ലക്ഷ്മിയുടെയും മകൻ സജിത്ത് kk (മണി) 47 വയസ്സ് നിര്യാതനായി ഭാര്യ സീന മക്കൾ ഹർഷിത്ത് ഹൃത്വിക്ക് സഹോദരങ്ങൾ അജിത്ത് സിന്ധു സംസ്കാരം ഇന്ന്  (07.02.25) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് . 

WE ONE KERALA -NM 



إرسال تعليق

0 تعليقات