ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പരിപ്പായി പത്താം വാർഡിൽ ടാറിംഗ് പണി പൂർത്തീകരിച്ച SNDP വേളായി റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.വി ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി മോഹനൻ നിർവ്വഹിച്ചു. പി.ഗോവിന്ദൻ മുഹമ്മദ് കുഞ്ഞി, കെ.വി. ഫിലിപ്പ് കുട്ടി, സാബു, ആലി, വിനോദ് മാസ്റ്റർ, മുഹമ്മദ് ജയൻ അടുക്കം തുടങ്ങിയവർ സംസാരിച്ചു.

Post a Comment