ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; 8 വർഷം മുൻപ് അമ്മയെ കൊന്നത് മറ്റൊരു മകൻ

 


കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി പനായി പുത്തൂർവട്ടത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു. അശോകനെയാണ് മകൻ സുബീഷ് വെട്ടിക്കൊന്നത്. ഇന്നലെ ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വൈകിട്ട് വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. എട്ടു വർഷം മുൻപ് അശോകന്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ആളാണ് സുബീഷ് .ï മൃതദേഹം   തദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02