പികെവിയുടെ മകനും സീനിയര്‍ അഭിഭാഷകനുമായ ‌അഡ്വ. വി.രാജേന്ദ്രന്‍ അന്തരിച്ചു

 


കൊച്ചി ∙ മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ അഡ്വ. വി.രാജേന്ദ്രന്‍ (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഇടപ്പള്ളി സണ്ണി പാലസിലായിരുന്നു താമസം. ഭാര്യ: രാജേശ്വരി (റിട്ട. ടീച്ചര്‍, ജയകേരളം എച്ച്എസ്എസ്, പുല്ലുവഴി)  മക്കള്‍: അഡ്വ. രശ്മി, രേണു. മരുമക്കള്‍: മഞ്ജുനാഥ് (ഹോസൂര്‍), ഇന്ദ്രജിത്ത് (ബിസിനസ്).  സഹോദരങ്ങള്‍: ശാരദാ മോഹന്‍ (ജില്ലാ പഞ്ചായത്തംഗം), നിമ്മി (കണ്ണൂര്‍), കേശവന്‍കുട്ടി (ഹോങ്കോങ്), ഷാജി. രാജേന്ദ്രന്റെ വേർപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ അനുശോചിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02