HomeNEWS വൈദ്യുതി മുടങ്ങും WE ONE KERALA March 12, 2025 0 കെ.എസ്.ഇ.ബി ഏച്ചുർ ഡിവിഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Post a Comment