വൈദ്യുതി മുടങ്ങും


കെ.എസ്.ഇ.ബി ഏച്ചുർ ഡിവിഷനിൽ ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ മാർച്ച് 13ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

AD01