ശബരിമല നട നാളെ തുറക്കും

 


ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യന്റെ നടതുറക്കും. ഏപ്രിൽ 2ന് ഉത്സവത്തിന് കൊടിയേറും. 11നാണ് ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. പൂജകൾ പൂർത്തിയാക്കി 18ന് നടയടക്കും.

WE  ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02