ചെങ്ങളായി: പെരിങ്കോന്നിലെ പി സി രമണി (79) റിട്ട: പോസ്റ്റൽ അസിസ്റ്റൻ്റ് നിര്യാതയായി. ഭർത്താവ് പരേതനായ കെ ആർ ബാലകൃഷ്ണൻ നമ്പ്യാർ മക്കൾ: തങ്കമണി പി സി, വസന്ത പി സി, സുരേഷ് പി സി മരുമക്കൾ: വിജയൻ എം ( വെള്ളാവ്) , സുധ ടി (പനങ്ങാട്ടൂർ), പരേതനായ കെ കൃഷ്ണൻ , കല്യാട് . സഹോദരങ്ങൾ: പി സി കമലാക്ഷി, പി സി കാർത്ത്യായനി, പരേതരായ പി സി മീനാക്ഷി ,പി സി ബാലകൃഷ്ണൻ മാസ്റ്റർ, പി സി സരോജിനി, പി സി രാമചന്ദ്രൻ. പൊതു ദർശനം ചൊവ്വാഴ്ച (01/04/2025) രാവിലെ 9 മണി മുതൽ 2 മണി വരെ കോട്ടൂരിലുള്ള വസതിയിൽ. സംസ്കാരം പെരിങ്കോന്ന് പൊതുശ്മശാനത്തിൽ
WE ONE KERALA -NM
Post a Comment