ലഹരിക്കെതിരേ കൈ കോർക്കാം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 



ലഹരിക്കെതിരേ കൈ കോർക്കാം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു - കുട്ടാവ് പൊതുജന വായനശാല and ഗ്രന്ഥാലയം നമ്മുടെ സമൂഹത്തെ കാർന്നു കൊണ്ടിരിക്കുന്ന മാരക ലഹരി വിപത്തിനെതിരേ പോരാടുവാനും നമ്മുടെ യുവതലമുറയെ ലഹരിയുടെയും ഹിംസയുടെയും വഴിയിൽ നിന്ന് രക്ഷിക്കാനുമുള്ള യത്‌നത്തിൽ ഈ ഗ്രന്ഥാലയവും നാടിനോടൊപ്പം കൈ കോർക്കുകയാണ് ഇതിൻ്റെ ഭാഗമായി ഈ പരിപാടി പൊതുജന വായനശാല പ്രസിഡണ്ട് എം സജീവൻ്റെ അധ്യക്ഷതയിൽ ഇരിക്കൂർ പഞ്ചായത്ത് മെമ്പർ ശ്രീമതി .കെ കവിത ഉദ്ഘാടനം ചെയ്യുകയും ശ്രീ പ്രസാദ് .കെ. ( അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫിസർ SPC പ്രൊജക്ട് ) മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ഈ പരിപാടിക്ക് പി. ദാമോദരൻ,ശ്രീമതി സന്ധ്യ എൻ.കെ പ്രായനശാല വൈസ് പ്രസിഡണ്ട്) ആശംസയർപ്പിച്ച് സംസാരിച്ചു . തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു ഈ പരിപാടിക്ക് വായനശാല സെക്രട്ടറി ശ്രീ. കെ ജനാർദ്ദനൻ സാഗതവും കെ രജിത്ത് നന്ദിയും പറഞ്ഞു.

WE ONE KERALA -NM 


Post a Comment

Previous Post Next Post

AD01

 


AD02