വിളക്കോട് ഉവ്വാപള്ളി അമർ വില്ലയിൽ വി.കെ.വിജയൻ അന്തരിച്ചു




ഇരിട്ടി: വിളക്കോട് ഉവ്വാപള്ളി അമർ വില്ലയിൽ വി.കെ.വിജയൻ (54) അന്തരിച്ചു. എൽ.ഐ സി ഏജൻ്റായിരുന്നു. ദീർഘകാലം സി പി എം ഉവ്വാപള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഉവ്വാപള്ളി ഫ്രൻ്റ്സ് ക്ലബ്ബ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സി പി എം ഉവ്വാപള്ളി വെസ്റ്റ് ബ്രാഞ്ചംഗമാണ്.പരേതനായ അടയാ പ്രത്ത്കുഞ്ഞിരാമൻ്റെയും വെള്ളുവക്കണ്ടി കാർത്യായനിയമ്മയുടെയും മകനാണ് .ഭാര്യ: രജിത (എൽ.ഐ സി.ഏജൻ്റ്),മകൻ: അമർജിത്ത് ( അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് ,ബിരുദ വിദ്യാർത്ഥി ) സഹോദരങ്ങൾ: രമേശൻ (കാസർഗോഡ്), മനോജ് (പെയിൻ്റർ), വനജ, ഗിരിജ സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച) 2 മണിക്ക് തറവാട് വിട്ടു വളപ്പിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02