കാറൽ മാർക്സിന്റെ ഓർമ്മ പുതുക്കി



കണ്ണൂർ സിറ്റി: കാറൽ മാർക്സിന്റെ 142ാം ചരമദിനാചരണത്തിന്റെ ഭാഗമായി മരക്കാർ കണ്ടി യുവജന വായനശാല ഓർമ്മ പുതുക്കി. ഉറങ്ങാത്ത വാക്കുകൾ എന്ന വിഷയത്തിൽ പുരോഗമനകലാസാഹിത്യസംഘം എടക്കാട് മേഖല കമ്മറ്റിയംഗം രാജീവൻ എടച്ചൊവ്വ പ്രഭാഷണം നടത്തി. പ്രണയവും മൂലധനവും എന്ന പുസ്തക പരിചയവും ചർച്ചയും നടത്തി. ഇ.കെ. സിറാജ് അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി, സജേഷ് മന്ന്യത്ത് പ്രസംഗിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02