പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി


ആധുനിക കണ്ണൂരിന്റെ പ്രഥമ വികസന നായകൻ, ആറാം കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ അധ്യക്ഷ പദവി അലങ്കരിച്ച സാമുവൽ ആറോൺ ൻ്റെ 131- ആം ജന്മ ദിനത്തിൽ  കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, വി എ നാരായണൻ, പി ടി മാത്യു, അഡ്വ. ടി മോഹനൻ, കെ പ്രമോദ്, കെ ബാലകൃഷ്ണൻ മാസ്റ്റർ, ടി ജയകൃഷ്ണൻ, നൗഷാദ് ബ്ലാത്തൂർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, പ്രഭാകരൻ മാസ്റ്റർ, ഉഷ കുമാരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02