ചൊക്ലി: റജിസ്ട്രാർ ഓഫീസിന് സമീപം ഷറഫ'ൽ താമസിക്കുന്ന പെരിങ്ങത്തൂരിലെ കാവുകളങ്ങര വി. പി. ഹമീദ് (75)നിര്യാതനായി.ചൊക്ലിയിലെ വ്യാപാരിയായിരുന്നു.പെരിങ്ങത്തൂരിലെ പരേതരായ മുഹമ്മദ് മുസലിയാരുടേയും, കാവ് കുളങ്ങര അയിച്ചുവിന്റെയും മകനാണ്.ഭാര്യ: പടിഞ്ഞാറേ കാട്ടിൽ സൗദ (ചൊക്ലി).മക്കൾ: ഷംസീർ (ദുബായ്), ഷാഹിദ, ഷഹറോസ്. മരുമക്കൾ: ഷംസീന (ചൊക്ലി), കെ. ബി. ലത്തീഫ് (ഖത്തർ), അജ്മൽ (പാറക്കൽ - സൗദി അറേബ്യ).സഹോദരങ്ങൾ: മൊയ്‌തീൻ കുട്ടി, കെ. വി. കെ. അബുബക്കർ ഹാജി പെരിങ്ങത്തൂർ (വ്യാപാരി റയ്ച്ചൂർ, പെരിങ്ങത്തൂർ ദറസ് യത്തീം ഖാന കമ്മിറ്റി അംഗം), പാറോത്ത് കണ്ടി സൈനബ ഹജ്ജുമ്മ, പരേതനായ അബ്ദുറഹ്മാൻ. 1.മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.
WE ONE KERALA -NM
Post a Comment