കുന്നിൽ ദാമോദരൻ (കോമത്ത്) അന്തരിച്ചു.





ചുഴലി : കുന്നിൽ ദാമോദരൻ(78) (കോമത്ത്) അന്തരിച്ചു.  പരേതരായ പി.ഒ. ഒതേനൻ നായരുടെയും കുന്നിൽ പാർവ്വതി അമ്മയുടെയും മകനാണ്.. ഭാര്യ പി പി കമലാക്ഷി അമ്മ, മക്കൾ രാധാമണി, രമണി, രജിത, രതീഷ് (ബാംഗ്ലൂർ). മരുമക്കൾ  ഇ നാരായണൻ, വി പി സുമിത്രൻ പയ്യന്നുർഒ വി അശോക് മയ്യിൽ, ദിവ്യ മലപ്പട്ടം സഹോദരങ്ങൾ കുന്നിൽ നാരായണൻ, കുന്നിൽ രാധാകൃഷ്ണൻ, കുന്നിൽ മുകുന്ദൻ, കുന്നിൽ മാധവൻ. പരേതനായ കുന്നിൽ ഗംഗധരൻ.9.3.2025രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ശവസംസ്ക്കാരം തിങ്കൾ 10/03/25 ന് രാവിലെ 8മണിക്ക് ചെങ്ങളായി പഞ്ചായത്ത്‌ ശ്മാനത്തിൽ






Post a Comment

Previous Post Next Post

AD01

 


AD02