പിരപ്പൻകോട് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ പൊലീസ് അതിക്രമം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക്

 

പിരപ്പൻകോട് ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക്. തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.



Post a Comment

0 Comments