പൂടങ്കല്ല് : പുതിയ വീടിൻ്റെ സൺഷെയ്ഡിൽ നിന്നും വീണ് മരണപ്പെട്ടു. പൂടംകല്ല് മുണ്ടമാണി കീക്കാനം സുകുമാരന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ. മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ജില്ലാ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുബിന .
WE ONE KERALA -NM
إرسال تعليق