കോവയ്ക്ക നിങ്ങള്‍ കഴിക്കാറുണ്ടോ..??


വള്ളിച്ചെടി പോലെ പടര്‍ന്നുപിടിക്കുന്ന ഈ സസ്യം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ആര്‍ക്കും വീട്ടുവളപ്പില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകതയുമുണ്ട്. ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കഴിയും.

Post a Comment

Previous Post Next Post

AD01

 


AD02